പ്രബോധിനി വായനശാലയിലേക്ക് സ്വാഗതം...


സത്യവും നീതിയും മാനുഷികഭാവങ്ങളുമൊക്കെ വെറും വാക്കായിക്കഴിഞ്ഞ ഈ കാലഘട്ടത്തില്‍ പ്രത്യേകിച്ച് മനുഷ്യന്‍ മനുഷ്യനെ തിരിച്ചറിയാത്ത ഈ പ്രവാസ ജീവിതത്തില്‍ ഇനിയും മരിക്കാത്ത പ്രതീക്ഷയുടെ ഒരു തിരി തെളിക്കാനുള്ള ആഗ്രഹവുമായി ഏറെക്കാലമായി ഞങ്ങള്‍ സ്വപ്നം കണ്ട വായനശാലയാണ് - “പ്രബോധിനി വായനശാല“